1. https://earms.keralaexcise.gov.in എന്ന വെബ് അഡ്രസ്സി.ല്‍ e-ARMS ലഭ്യമാണ്.
2. ലോഗി.ന്‍ ചെയ്ത ശേഷം ലഭിക്കുന്ന സ്ക്രീനി.ല്‍ നിന്ന് Management -> Verify Item .ല് തങ്ങളുടെ ഓഫീസിലെ എല്ലാ സ്റ്റോക്ക് ഐറ്റവും Verify ചെയ്ത് Save ചെയ്യേണ്ടതാണ്.
3. അതാത് ഓഫീസിലെ എല്ലാ സ്റ്റോക്ക് ഐറ്റവും Stock എന്ന മെനുവില് ലഭ്യമാണ്.
4. നിലവില്‍ സ്റ്റോക്കില്‍ ഉള്പ്പെട്ടിട്ടില്ലാത്ത എല്ലാ സ്റ്റോക്ക് വിവരങ്ങളും Add Stock എന്ന മെനുവില്‍ ചേര്ക്കാ വുന്നതാണ്. ഇപ്രകാരം പുതിയതായി ചേര്ക്കു ന്ന എല്ലാ സ്റ്റോക്ക് വിവരങ്ങളും Verify ചെയ്ത് Save ചെയ്യേണ്ടതാണ്.